28 ഓഗസ്റ്റ് 2011

പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ഉദ്യോഗസ്ഥ കൂട്ടായ്മ ആരംഭിച്ചു

                        
   
ഡിവൈന്‍ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ  ആഭിമുഖ്യത്തില്‍ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍  ഉദ്യോഗസ്ഥ
കൂട്ടായ്മ ആരംഭിച്ചു.ഇതിന്റെ ഭാഗമായി സുപ്രസിദ്ധ സുവിശേഷ പ്രസംഗകന്‍  ബ്രദര്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം തുടങ്ങി . ആഗസ്റ്റ്‌ 27  മുതല്‍ 30 വരെയാണ് ധ്യാനം നടക്കുക. കാസര്‍കോട്,കണ്ണൂര്‍,വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,
ജില്ലകളിലുള്ളവര്‍ക്കാണ`വേണ്ടിയാണ് ബഥാനിയായില്‍ ധ്യാനം നടത്തുന്നത്.