26 ഓഗസ്റ്റ് 2011

സുപ്രസിദ്ധ സിനിമാ താരം ഹരിശ്രീ അശോകന്‍ തിരുവമ്പാടിയില്‍

       സുപ്രസിദ്ധ സിനിമാ താരം ഹരിശ്രീ അശോകന്‍ തിരുവമ്പാടിയിലെത്തി.തിരുവമ്പാടിലെ പ്രസിദ്ധമായ അബ്ബ
വാച്ച് ഷോറൂമിന്റെ പുതിയ വിപുലീകരിച്ച വാച്ച് ആന്‍ഡ് മൊബൈല്‍ ഗാലറിയുടെ ഉദ്ഘാടനം ചെയ്യന്നതിനായിരുന്നു ഇന്നു രാവിലെ ശ്രീ ഹരിശ്രീ അശോകന്‍ തിരുവമ്പാടിയിലെത്തിയത് .നൂറു കണക്കിനാളുകളാണ്,ശ്രീ ഹരിശ്രീ അശോകനെ രാവിലെ മുതല്‍ കാത്തിരുന്നത്.ഏകദേശം പതിനൊന്നു മണിയോടെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം തിങ്ങിക്കൂടിയ നാട്ടുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കുക്കയും ചെയ്തു..