16 ജൂലൈ 2011

പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ബഹുമാനപ്പെട്ട എം.പി.  ശ്രീ.എം.ഐ.ഷാനവാസ് 2011 ജൂലായ്  16 ശനിയാഴ്ച രാവിലെ 11 മണിയോടു കൂടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട താമരശ്ശേരി രൂപത  ബിഷപ്പ് മാര്‍.റെമിജിയൂസ് ഇഞ്ചനാനിയില്‍  സ്കൂള്‍ കെട്ടിടം ആശീര്‍വദിച്ചു.  
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉദ്ഘാടനം  ബഹുമാനപ്പെട്ട എം.പി.,ശ്രീ എം.ഐ. ഷാനവാസ് നിര്‍വഹിക്കുന്നു.


ബഹുമാനപ്പെട്ട താമരശ്ശേരി രൂപത  ബിഷപ്പ് മാര്‍.റെമിജിയൂസ് ഇഞ്ചനാനിയില്‍ സ്കൂള്‍   കെട്ടിടം ആശീര്‍ വദിക്കുന്നു
 വിശിഷ്ടാതിഥികളെ ആനയിക്കുന്നു
                                                    ചടങ്ങിനെത്തിയ ജനങ്ങള്‍
                        പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം
പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒരു ലാബ്


പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക