11 മേയ് 2011

ഡീക്കന്‍ നവീന്‍ ജോര്‍ജ്ജ് മേക്കാട്ടിന്റെ പൌരോഹിത്യ സ്വീകരണം മെയ് 16 നു പുല്ലൂരാംപാറയില്‍


              പരേതനായ ജോര്‍ജ്ജ് മേക്കാട്ടിന്റെയും പുല്ലൂരാംപാറ യു.പി.സ്കൂള്‍ മുന്‍  അദ്ധ്യപികയുമായ ഗ്രേസി ടീച്ചറിന്റെ മകനുമായ നവീന്‍ ജോര്‍ജ്ജ് മേക്കാട്ട് OFM , മെയ് 16 നു തിങ്കളാഴ്ച  രാവിലെ 9 മണിക്ക് പുല്ലൂരാംപാറ ദേവാലയത്തില്‍ വെച്ച്  താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയൂസ്   ഇഞ്ചനാനിയില്‍ നിന്ന്‍ പൌരോഹിത്യ പട്ടം സ്വീകരിക്കുന്നതാണ`.