കോഴിക്കോട്: താമരശേരി രൂപതാംഗവും കണ്ണോത്ത് സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. ജോര്‍ജ് പരുത്തപ്പാറ (65) നിര്യാതനായി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ച ഫാ. ജോര്‍ജ് വെള്ളമുണ്ട, അമ്പായത്തോട്, മാങ്കോട്, വെറ്റിലപ്പാറ, പന്തല്ലൂര്‍, കൂമുള്ളി, തിരുവമ്പാടി, വേനപ്പാറ, പുല്ലൂരാംപാറ ഇടവകകളില്‍ വികാരിയായും താമരശേരി രൂപതയുടെ പ്രൊക്യുറേറ്ററായും ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്റ്റ് ഹോം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപത കിഴപറയാല്‍ ഇടവക അബ്രഹാം-അന്നമ്മ ദമ്പതികളുടെ മകനാണ്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് വൈദികപഠനം പൂര്‍ത്തിയാക്കി മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്ന് വൈദിക പട്ടം സ്വീകരിച്ചു. സഹോദരങ്ങള്‍: സിസ്റ്റര്‍ എല്‍സി (ഡിഎസ്പി), കുര്യന്‍, ജോസഫ്, അന്നമ്മ, സിസ്റ്റര്‍ ലിനറ്റ് (ഡിഎസ്ടി),
05 ഏപ്രിൽ 2011
പരുത്തപ്പാറ അച്ചന്‍ ഇനി ഒരു ഓര്‍മ്മ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ