21 ജനുവരി 2015

റണ്‍ കേരള റണ്ണിന്റെ ആവേശത്തില്‍ പുല്ലൂരാംപാറയും.

         കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം ജനവരി 20 ന്  കേരളം മുഴുവന്‍ നടന്നപ്പോള്‍ പുല്ലൂരാംപാറയും ആവേശത്തോടെ പങ്കാളികളായി. രാവിലെ 10.30നു സ്കൂള്‍ പരിസരത്തു നിന്നാരംഭിച്ച കൂട്ടയോട്ടം പുല്ലൂരാംപാറ ടൌണില്‍ അവസാനിച്ചു. വിദ്യാര്‍ത്ഥികളും, അധ്യാപകരും, കായിക താരങ്ങളും, രക്ഷകര്‍ത്താക്കളും റണ്‍ കേരള റണ്ണില്‍ സജീവമായി പങ്കെടുത്തു.

കൂട്ടയോട്ടം ചരിത്രമാക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കായികതാരങ്ങളും പങ്കാളികളായി. - See more at: http://www.deshabhimani.com/news-kerala-malappuram-latest_news-434895.html#sthash.zSFrdPJk.dpuf