15 നവംബർ 2014

വീട് നിര്‍മ്മാണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ...

   
          സ്വന്തമായി ഒരു വീട് – ഭൂലോകത്തുള്ള ഓരോ മനുഷ്യരുടെയും മോഹമാണ്.  വീട് നിര്‍മാണ രംഗത്തെ വര്‍ധിച്ചു വരുന്ന ചെലവും ബുദ്ധിമുട്ടും കാരണം വീടുപണി എന്നത് പലര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. വീടിനു വേണ്ടിയുള്ള പണം സ്വരൂപിക്കുന്നതിനും അപ്പുറം, വീട് പണിയുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വീടുനിര്‍മാണത്തെയും അനുബന്ധ വിഷയവുമായി ബന്ധപ്പെട്ടു നിരവധി പ്രമുഖ മാസികകള്‍ നിലവിലുണ്ട്. പക്ഷെ, എന്തിനും ഏതിനും ഇന്റെര്‍നെറ്റിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍, വീടുനിര്‍മാണത്തെ ആസ്പദമാക്കിയുള്ള ഒരു വെബ്‌സൈറ്റ് ആദ്യമായി  നമ്മുടെ ഭാഷയില്‍ ലഭ്യമായിരിക്കുകയാണ്. അസ്ഥിവാരം തൊട്ടു മിനുക്കുപണിവരെ വ്യാപിച്ചുകിടക്കുന്ന എല്ലാ ഘട്ടങ്ങളെയും പ്രതിപാദിക്കുന്ന ഒരു ഓണ്‍ലൈന്‍ മാഗസിന്‍ ആണ് വീടുപണി.കോം. 

                     വീടുപണി .കോം  സന്ദര്‍ശിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക