ചക്കുമൂട്ടില്‍ വര്‍ഗീസ് (പൊടിപാപ്പന്-84) നിര്യാതനായി. സംസ്ക്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്നു. ഭാര്യ: പരേതയായ നെല്ലിക്കല്‍ അന്നമ്മ (കണ്ണൂര്‍ ഉദയഗിരി). മക്കള്‍: ഓമന (സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പുല്ലൂരാംപാറ), ചാള്‍സ് (ജനറല്‍ ഇന്‍ഷുറന്‍സ് സര്‍വേയര്‍ കോഴിക്കോട്), ജെസി,പരേതയായ ജാന്‍സി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ