29 ഒക്‌ടോബർ 2013

കെ.എം. പീറ്റര്‍ കാരയ്ക്കല്‍ നിര്യാതനായി.


            പുല്ലൂരാംപാറ പള്ളിപ്പടി കാവേരി ഹോട്ട് & കൂള്‍ ബാര്‍ ഉടമ (ഹോട്ടല്‍ കാവേരി) കെ.എം. പീറ്റര്‍ കാരയ്ക്കല്‍ നിര്യാതനായി.  അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ പുല്ലൂരാംപാറ കണ്ടത്തില്‍ കുടുംബാംഗമായ  ജൈനമ്മ പീറ്റര്‍ . മക്കള്‍ : സോണറ്റ് , ജെഫ്രി ( പേപ്പല്‍ സെമിനാരി പൂനെ) , സുലു.