09 ഒക്‌ടോബർ 2013

തോമസ് തെക്കേക്കര നിര്യാതനായി.


പുല്ലൂരാംപാറ: തോട്ടുംമുഴി തെക്കേക്കര തോമസ് (പാപ്പച്ചി-51) നിര്യാതനായി. ഭാര്യ: എല്‍സി മേനാപടവില്‍ (പുതുപ്പാടി) മക്കള്‍ : ചിഞ്ചു (ശാന്തി ഹോസ്​പിറ്റല്‍ ഓമശ്ശേരി), ആന്റോ. ശവസംസ്‌കാരം ഇന്നു രാവിലെ 9-ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍ നടന്നു.