പുല്ലൂരാംപാറ  സെന്റ് ജോസഫ്സ് ദേവാലയത്തിലെ ആദ്യകാല ദേവാലയ ശുശ്രൂഷിയായിരുന്ന വര്‍ക്കി ലൂക്ക (കുഞ്ഞേട്ടന്‍ -87) മണ്ണഞ്ചേരിക്കാലായില്‍  നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ ഒന്‍പതു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.  ഭാര്യ: പാല കാരയ്ക്കാട്ട് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍  പെണ്ണമ്മ, ജോര്‍ജ്, ജോസ്, ജെയിംസ്, ഗ്രേസി, ജോയിച്ചന്‍, ജെസ്സിയമ്മ, ഷേര്‍ലി.
 
