10 ഡിസംബർ 2012

എയ്ഡ്സ് ബോധവത്ക്കരണ കലാപരിപാടി ശ്രദ്ധേയമായി..


 എയ്ഡ്സിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തി വരുന്ന പരസ്യ പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് തിരുവമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് HIV-AIDS ബോധവത്ക്കരണ  കലാപരിപാടി അരങ്ങേറി. കോഴിക്കോട്ടെ മനോരഞ്ജന്‍ ആര്‍ട്സ് ക്ലബ്ബ് അവതരിപ്പിച്ച, തികച്ചും ഹാസ്യത്കമായ രീതിയിലുള്ള ഈ കലാപരിപാടി കാണികളെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി.