08 ഓഗസ്റ്റ് 2012

പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ചിത്രങ്ങളിലൂടെ...


മാവിന്‍ചുവടിലെ ഉരുള്‍പൊട്ടലിന്റെ ദൂരെ നിന്നുള്ള ചിത്രം (ഫെയ്സ്ബുക്കിലൂടെ പ്രചരിച്ചത്)
         കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലായ പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന്റെ  ഭീതിവിതയ്ക്കുന്ന   ദ്യശ്യങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡിലൂടെയും, മാവിന്‍ചുവടില്‍ നിന്നും  ഉരുള്‍പൊട്ടല്‍ പ്രഭവകേന്ദ്രത്തിലേക്കും, ജോയി റോഡിലൂടെ ചെറുശ്ശേരി മലയിലേക്കും നടത്തിയ  യാത്രയിലെ ചില ദ്യശ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.