അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനും, ക്യഷി വകുപ്പ് മന്ത്രികെ.പി.മോഹനനും പുല്ലൂരാംപാറ മാവിന്‍ചുവടിലുള്ള ദുരന്ത സ്ഥലം സന്ദര്‍ശിച്ചു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സന്ദര്‍ശനം ഉരുള്‍പ്പൊട്ടലിന്റെ ഭീകാരവസ്ഥ മന്ത്രിമാരും, ഉന്നത ഉദ്ദ്യോഗസ്ഥരും, പോലീസ് മേധാവികളും, ജനപ്രതിനിധികളും അടങ്ങുന്ന സംഘത്തിന് ബോധ്യപ്പെട്ടു.