07 ഓഗസ്റ്റ് 2012

ദുരന്ത സ്ഥലത്തേക്ക് വന്‍ ജനപ്രവാഹം .


          പുല്ലൂരാംപാറ മാവിന്‍ചുവട്ടിലുണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്ത സ്ഥലത്തേക്ക് വന്‍ ജനപ്രവാഹം. ഇന്നലെ വൈകുന്നേരം മുതല്‍ വലിയ ജനക്കൂട്ടമാണ് അപകടസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ഇന്ന് അതിരാവിലെ മുതല്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ ജനക്കൂട്ടം ദുരന്ത സ്ഥലത്തേക്ക് പ്രവഹിക്കുകയായിരുന്നു.  പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.