15 നവംബർ 2011

തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ് ഘാടനം ചെയ്തു



                            തിരുവമ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെയും ഈവനിംഗ് ബ്രാഞ്ചിന്റെയും കോര്‍ ബാങ്കിങ്ങിന്റെയും ഉദ്ഘാടനം ബഹു: സഹകരണ വകുപ്പ് മന്ത്രി സി. എന്‍ .ബാലകൃഷ് ണന്‍  നിര്‍വഹിച്ചു. നീതി സൂപ്പര്‍മാര്‍ക്കറ്റും നീതിമെഡിക്കല്‍ സ്റ്റോറും സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണ് ഹെഡ് ഓഫീസും ഈവനിംഗ് ബ്രാഞ്ചും ആക്കിയിരിക്കുന്നത്. 





 സി മോയിന്‍ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് എം . മെഹബൂബ്,മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ബാബു കളത്തൂര്‍, ടി എം ജോസഫ്, ബോസ് ജേക്കബ്,കെ എം മുഹമ്മദാലി, എം ജയരാജ്,ജോസ് കുട്ടി ജോസഫ്, പി എന്‍ ചിദംബരന്‍ , ഫിലിപ്പ് പാമ്പാറ,ടി പി ജോയി, മുഹമ്മദ് കീഴെപ്പാട്ട്, വേണു, ജോയി മ്ലാങ്കുഴി, ജമീല കീലത്ത്, എബ്രഹാം മാനുവല്‍, ബേബി കാരക്കാട്ട്, ബാബു പൈക്കാട്ട്,എം കെ വിനയന്‍,കെ എന്‍ ശശിധരന്‍,പരമേശ്വരപണിക്കര്‍, ടി പി മുരളീധരന്‍,എന്‍ ജെ ജോസഫ് എന്നിവര്‍ സം സാരിച്ചു.