29 ഒക്‌ടോബർ 2011

വെള്ളാപ്പള്ളിയില്‍ തോമസ് നിര്യാതനായി


         പുല്ലൂരാംപാറ വെള്ളാപ്പള്ളിയില്‍  തോമസ് ( തോമകൊച്ച് -86) നിര്യാതനായി സംസ്കാരം ഇന്ന് വൈകുന്നേരം പുല്ലൂരാംപാറ സെന്റ് ജോസഫ് സ് പള്ളി സെമിത്തേരിയില്‍ . ഭാര്യ പരേതയായ മറിയകുട്ടി കാഞ്ഞിരമറ്റം ( മുത്തുവാകുഴി കുടുംബാംഗം )  മക്കള്‍ -ആനിയമ്മ, ടി .വി. മാണി ( കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്), മാത്യു തോമസ്, എല്‍സി, ലൂസി, സി.ലില്ലി തെരേസ ( ജോസ് ഗിരി ഹോസ് പിറ്റല്‍ തലശ്ശേരി), ജോസ് തോമസ്.  മരുമക്കള്‍ - സെബാസ്റ്റ്യന്‍ ഉള്ളാട്ടില്‍ (തേക്കുംകുറ്റി), സ്റ്റാനി കടക്കച്ചിറ (പയ്യമ്പള്ളി), പി വി ജോണ്‍ പുളിവേലില്‍ ( റിട്ട. അധ്യാപകന്‍ പുല്ലൂരാംപാറ) ലീലാമ്മ വല്ലാട്ടുപറമ്പില്‍  (കല്‍പ്പറ്റ), എല്‍സമ്മ ആലപ്പാട്ട്  (കോടഞ്ചേരി), ബിജി വാളംങ്കോട്ട്  (തൊടുപുഴ).