പുല്ലൂരാംപാറ ഇലന്തുകടവില്‍ കള്ളുചെത്ത് തൊഴിലാളി യൂണിയന്‍ ഓണാഘോഷം നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം, വടംവലി മത്സരം ,കവുങ്ങു കയറ്റ മത്സരം എന്നിവ നടത്തി.വടം വലി മത്സരത്തില്‍ ബ്രദേഴ്സ് മഞ്ഞുവയല്‍ ,ഉദയ കുരങ്ങംപാറ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങള്‍ നേടി.കവുങ്ങു കയറ്റ മത്സരത്തില്‍ ശിഖന്‍ മാരോത്ത് ഒന്നാം സ്ഥാനം നേടി .വിജയികള്‍ക്ക് സമ്മാനത്തുകകള്‍ വിതരണം ചെയ്തു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ