പുല്ലൂരാംപാറയിലെ പ്രവാസി സംരംഭമായ ' 4 US HOMES ' വില്ല പ്രൊജക്റ്റിന്റെ ഒന്നാമത്തെ വില്ലയുടെ താക്കോല്‍ ദാനം ജനപ്രതിനിധികളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തില്‍ നടന്നു. പുല്ലൂരാംപാറ ടൗണിനു സമീപം 10 സെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടിയില്‍ 4 ബെഡ്റൂം, കോമ്പൗണ്ട് വാള്‍, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ...
06 ഫെബ്രുവരി 2016
13 നവംബർ 2015
പുല്ലൂരാംപാറ ഹൈസ്‌കൂളില്‍ വിഫ്‌സ് വാരാചരണം നടത്തി.
കൗമാരക്കാരായ കുട്ടികളില്‍ കാണുന്ന വിളര്‍ച്ച, ക്ഷീണം, ഉന്‍മേഷക്കുറവ്, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് പരിഹാരമായി അയണ്‍ ഫോളിക് ആസിഡ് ഗുളിക ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യം ബോധ്യ പ്പെടുത്തുന്നതിനായി, പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വിഫ്‌സ് ...
11 ഓഗസ്റ്റ് 2015
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം ആഘോഷിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-മത് C.D.S. വാര്‍ഷികം വിവിധങ്ങളായ കലാ-കായിക മത്സരങ്ങളോടെ ആഘോഷിച്ചു. തിരുവമ്പാടി ഹാരിസണ്‍ തിയേറ്ററില്‍ വെച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ കെ. എ. അബ്ദുള്‍റഹ്മാന്‍ അധ്യക്ഷം വഹിച്ചു. ...
09 ഓഗസ്റ്റ് 2015
മണിയങ്ങാട്ട് സ്‌ക്കറിയാ സാര്‍ നിര്യാതനായി.

പുല്ലൂരാംപാറ മണിയങ്ങാട്ട് എം.ടി. സ്‌ക്കറിയാ സാര്‍ (72) നിര്യാതനായി. പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ റിട്ട. മലയാളം അധ്യാപകനായിരുന്നു. ദീര്‍ഘകാലം പുല്ലൂരാംപാറ സണ്‍ഡേ സ്കൂള്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക) മക്കള്‍ :ബിന്ദു (യു.എസ്.എ.) ബിനു (അധ്യാപിക ,മരുതോങ്കര ഹൈസ്‌കൂള്‍ ), ബിജു, പരേതയായ ബിന്‍സു....
08 ജൂലൈ 2015
അച്ചാമ്മ തോമസ് കളത്തൂര്‍ നിര്യാതയായി.

പുല്ലൂരാംപാറ കളത്തൂര്‍ പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (82) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ (വ്യാഴം) 10.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍....
25 മാർച്ച് 2015
പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63മത് വാര്‍ഷികം ആഘോഷിച്ചു.

പൊന്നാങ്കയം എസ്.എന്‍.എം.എ.എല്‍.പി. സ്‌കൂള്‍ 63 മത് വാര്‍ഷികം തിരുവമ്പാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു. വാര്‍ഡ് മെമ്പര്‍ ഓമന വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഗിരി പി.വി., ശ്രീധരന്‍ പേണ്ടാനത്ത്, ബിനീത രാജേഷ്, കെ.കെ. ദിവാകരന്‍, എന്‍.ജെ. ജോസഫ്, പരമേശ്വര പണിക്കര്‍, സി.എസ്. ഗോപാലന്‍, നാരായണന്‍ കെ., എം.ടി. അമ്മിണി,...
22 ഫെബ്രുവരി 2015
പുല്ലൂരാംപാറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിനിയില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി., എല്‍പി. എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അക്കാദമിക വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വെബ്സൈറ്റ്....