08 ജൂലൈ 2015

അച്ചാമ്മ തോമസ് കളത്തൂര്‍ നിര്യാതയായി.       പുല്ലൂരാംപാറ കളത്തൂര്‍  പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (82) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ (വ്യാഴം) 10.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍.