11 ഡിസംബർ 2014

കെ.എസ്.ആര്‍.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്റരില്‍ നിന്നുള്ള ബസുകളുടെ സമയ വിവരങ്ങള്‍.   കെ.എസ്.ആര്‍.ടി.സി. തിരുവമ്പാടി ഓപ്പറേറ്റിംഗ് സെന്റരില്‍  നിന്നും പുറപ്പെടുന്ന ബസുകളുടെ ഇപ്പോള്‍ നിലവിലുള്ള സമയ വിവരങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നു. ബസുകളുടെ സമയ വിവരങ്ങളില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ച് ഉറപ്പുവരുത്താന്‍ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

അന്വേഷണത്തിനായുള്ള ഫോണ്‍ നമ്പറുകള്‍  

 കെ.എസ്.ആര്‍.ടി.സി. തിരുവമ്പാടി
 ഓപ്പറേറ്റിംഗ് സെന്റര്‍  : 04952254500

കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്
ഡിപ്പോ  : 04952390350
സ്റ്റേഷന്‍ മാസ്റ്റര്‍ :04952723796  (24 മണിക്കൂറും )