10 ജൂലൈ 2013

നെല്ലിപ്പൊയില്‍ ഹൈസ്കൂളിലെ പ്യൂണ്‍ ലിസി നിര്യാതയായി.


         നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ പ്യൂണായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിഴുക്കിപ്പാറ ബേബിയുടെ ഭാര്യ ലിസി (41) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് നെല്ലിപ്പൊയില്‍  സെന്റ് ജോണ്‍സ് പള്ളിയില്‍. മക്കള്‍ : ലിബിന്‍, ലിബിഷ. പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മുക്കം സെന്റ് ജോസഫ്സ് ആസ്പത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. എങ്കിലും തുടര്‍ന്നുണ്ടായ രക്തസമ്മര്‍ദ്ദം മൂലമാണ് മരണം സംഭവിച്ചത്.