30 മേയ് 2013

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരന്റെ മകന്‍ നിര്യാതനായി.



           തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരന്റെ മകന്‍ ദിവ്യരാജ് (28) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പൊന്നാങ്കയത്തുള്ള വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്ക്കരിച്ചു. തിരുവമ്പാടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. അമ്മ: രാജമ്മ, സഹോദരി: ദിവ്യ