ഇക്കൊല്ലത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. 92 ശതമാനം വിജയമാണ് ഇക്കൊല്ലം കൈവരിച്ചത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 140 വിദ്യാര്‍ത്ഥികളില്‍ 129 പേരും ഉന്നത പഠനത്തിനു യോഗ്യത നേടി.സയന്‍സ് വിഭാഗത്തില്‍ 98 ശതമാനവും, ഹ്യുമാനിറ്റീസില്‍ 93 ശതമാനവും കൊമേഴ്സില്‍ 84 ശതമാനവുമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇക്കൊല്ലവും മലയോര മേഖലയിലെ സ്കൂളുകളില്‍ വെച്ച് ഏറ്റവും മികച്ച വിജയമാണ് പുല്ലൂരാംപാറഹയര്‍ സെക്കണ്ടറി സ്കൂളിനെ തേടിയെത്തിയിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ ശ്രീ ബെന്നി ലൂക്കോസിന്റെ നേത്യത്വത്തില്‍ അധ്യാപകരുടെയും, കുട്ടികളുടെയും, പി.റ്റി.എ. അംഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് മികച്ച വിജയത്തിന് വഴിയൊരുക്കിയത്.
1- സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുല്ലൂരാംപാറ
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
2- സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോടഞ്ചേരി
183 |
3- സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൂടരഞ്ഞി
224 |
4- സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരുവമ്പാടി
192 |
5- ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ നീലേശ്വരം
225 |