പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ഇക്കൊല്ലത്തെ SSLC റിസള്‍ട്ടാണ് താഴെ നല്കിയിരിക്കുന്നത്. ചിത്ര രൂപത്തില്‍ നല്കിയിരിക്കുന്ന റിസള്‍ട്ടില്‍ കുട്ടികളുടെ പേരു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വലിപ്പത്തില്‍ വ്യക്തമായ രീതിയില്‍ കാണാന്‍ സാധിക്കും.
Total No. of Students = 196 Total No. of Students Eligible for Higher Studies = 196 Total No. of Students need Improvement = 0 Total No. of Students Absent in All Subjects = 0 Total No. of Students in WithHeld = 0 Total No. of Students in RAL(Result Announced Later) = 0