'എറൈസ്' പുല്ലൂരാംപാറയുടെ നേത്യത്വത്തില്‍ 5 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രരചന, കഥാരചന, തിരക്കഥ,
സംവിധാനം എന്നിവയില്‍ പരിശീലനം നല്‍കും. മെയ് രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം ഫോണ്‍:
9562045155, 9495306739.