23 മാർച്ച് 2013

സാന്‍ജോസ് ഡിജിറ്റല്‍ സ്റ്റുഡിയോ & വീഡിയോ പ്രവര്‍ത്തനമാരംഭിച്ചു.


         പുല്ലൂരാംപാറ പള്ളിപ്പടിയില്‍  സാന്‍ജോസ് ഡിജിറ്റല്‍ സ്റ്റുഡിയോ & വീഡിയോ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നു രാവിലെ ഒന്‍പതു മണിക്ക് ബഹു.റവ.ഫാദര്‍ അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് സ്റ്റുഡിയോയുടെ ആശീര്‍വാദന കര്‍മ്മം നിര്‍ വഹിച്ചു. പുല്ലൂരാംപാറയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ സാബു പേഴുംകാട്ടിലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ പള്ളിപ്പടിയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു മുന്‍വശത്തുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.