25 മാർച്ച് 2013

ഏലമ്മ ടീച്ചര്‍ നിര്യാതയായി.


  പുല്ലൂരാംപാറ ഉള്ളാട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ റിട്ട. ധ്യാപിക ഏലമ്മ (77) നിര്യാതയായി. ഇന്നലെ രാത്രിയോടെയായിരുന്നു നിര്യാണം. സംസ്ക്കാരം നാളെ രാവിലെ 9.30ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ . മക്കള്‍: ബെന്നി (ദുബായ്), സാലി (എസ്.എച്ച്.എച്ച്.എസ്.എസ്. സ്കൂള്‍ തിരുവമ്പാടി), വില്‍സണ്‍, എമേഴ്സണ്‍ (എം.ഒ.എം.എച്ച്.എസ്. ആനയാംകുന്ന്), സോളി.