പൊന്നാങ്കയം എസ്.എന്‍.എ.എല്‍.പി. സ്കൂള്‍ റിട്ട.ഹെഡ് മാസ്റ്റര്‍ നെല്ലിമൂട്ടില്‍ രാജപ്പന്‍ (67) ഇന്നലെ വൈകുന്നേരം നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ 11 മണിക്ക് പൊന്നാങ്കയത്തെ വീട്ടു വളപ്പില്‍. ഭാര്യ : സുഷമ ഭായ് മക്കള്‍ : അഡ്വ.ജയരാജ് (തിരുവനന്തപുരം), സാബു (IIKM മദ്രാസ്), രഞിത്ത് ( ദുബായ്), ജയ്ശ്രീ (ഗവ.നേഴ്സ്).