പുല്ലൂരാംപാറ വാര്‍ത്തകളില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോ ദ്യശ്യങ്ങള്‍ യുട്യൂബ് ചാനല്‍ വഴി ഇനി വായനക്കാര്‍ക്ക് ലഭ്യമാകും. നിലവിലുള്ള യുട്യൂബ് അക്കൌണ്ടാണ് ഇപ്പോള്‍ ചാനലായി മാറിയിരിക്കുന്നത്. ഇതോടു കൂടി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് പുല്ലൂരാംപാറ വാര്‍ത്തകളില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകള്‍ വായനക്കാരുടെ യുട്യൂബ് ഹോം പേജില്‍ കാണാന്‍ സാധിക്കും. പുല്ലൂരാംപാറ വാര്‍ത്തകള്‍ എന്ന പേരില്‍ ബ്ലോഗ് ആരംഭിച്ച കാലം മുതല്‍ ഇതിന്റെ അഡ്മിനിസ്ട്രറ്ററായ ശ്രീ.സിറില്‍ ജോര്‍ജ്ജിന്റെ യുട്യൂബ് ചാനല്‍ വഴിയാണ് ബ്ലോഗിലേക്കുള്ള വീഡിയോ ദ്യശ്യങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. ഏകദേശം ഒരു മാസം മുന്‍പു മുതലുള്ള വീഡിയോ ദ്യശ്യങ്ങളും, ഇനി അപ് ലോഡ് ചെയ്യുന്ന ദ്യശ്യങ്ങളും ഈ ചാനല്‍ വഴി കാണാന്‍ സാധിക്കും
പുല്ലൂരാംപാറ വാര്‍ത്തകളുടെ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പഴയ വീഡിയോ ദ്യശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക