പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെആഭിമുഖ്യത്തില്‍ ജൂണ്‍ 5ന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ് മിസ്ട്രസ്സ് ശ്രീമതി എം.സി. മേരി ഒരു കൊച്ചു കുട്ടിക്ക് മരത്തിന്റെ തൈ കൈമാറിക്കൊണ്ടാണ്. പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സ്കൂള്‍ പരിസരത്ത് കുട്ടികള്‍ നിരവധി മരങ്ങളുടെ തൈകള്‍ നട്ടു. തുടര്‍ന്ന് പരിസ്ഥിതി ദിന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ കുട്ടികള്‍ നിര്‍മിക്കുകയും മികച്ചതിന് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.