പുല്ലൂരാംപാറയുടെ സ്വന്തം സാഹിത്യകാരനും കവിയുമായ ശ്രീ സി.കാളിയാമ്പുഴയും ഭാര്യ ലീലാമ്മയും ഇന്ന് (26-04-13) 35ം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. പുല്ലൂരാംപാറയില്‍ പോസ്റ്റ് മിസ്ട്രസാണ് ഭാര്യ ലീലാമ്മ. രണ്ടു പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത് മൂത്ത മകള്‍ ഷിംന ഭര്‍ത്താവും രണ്ടു മക്കളുമൊത്ത് ഓസ്ട്രേലിയയില്‍ താമസിക്കുന്നു. ഇളമകള്‍ ഷാല്‍ന. 2013 മെയ് മാസം എട്ടാം തിയതി അറുപതാം പിറന്നാളു കൂടി ആഘോഷിക്കുന്ന ശ്രീ സി.കാളിയാമ്പുഴയ്ക്കും ഭാര്യ ലീലാമ്മയ്ക്കും 35ം വിവാഹ വാര്‍ഷികത്തിന്റെ ആശംസകളും പിറന്നാള്‍ ആശംസകളും നേരുന്നു.