27 ഫെബ്രുവരി 2013

കള്ളനോട്ടുകളെ എളുപ്പത്തില്‍ തിരിച്ചറിയാം.

       സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ആരുടെ കൈവശവും കള്ളനോട്ട് വന്നു പെടാം. കള്ളനോട്ട് കൈവശം വെച്ചാല്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കള്ള നോട്ടുകള്‍ പെരുകുന്ന ഇക്കാലത്ത് എ.റ്റി.എമ്മില്‍ നിന്നു പോലും ലഭിക്കുന്ന നോട്ടുകള്‍ യഥാര്‍ത്ഥമാണോയെന്ന് വരെ പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്. അതു കൊണ്ടു തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുകയാണ്. 'പൈസ ബോല്‍ത്താ ഹെ' എന്നു പേരിട്ടിരിക്കുന്ന ഈ വെബ്സൈറ്റില്‍ 10,20,50,100,500,1000 നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കിയിട്ടുണ്ട്. താഴെ തന്നിരിക്കുന്ന നോട്ടുകളില്‍ അടയാളപ്പെടുത്തിയിരിക്കുന്ന നമ്പറുകളില്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്താല്‍ നോട്ടുകളെ സുരക്ഷിതമാക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയാം. 

1000 രൂപ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

500 രൂപ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 100 രൂപ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 50 രൂപ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 20 രൂ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

10 രൂപ

കൂടുതല്‍ വലിപ്പത്തില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

NB: നോട്ടുകളുടെ ഫ്ലാഷ് ഇമേജുകള്‍   പൈസ ബോല്‍ത്താ ഹെ എന്ന വെബ്സൈറ്റില്‍  നിന്നാണ് എടുത്തിട്ടുള്ളത്.