പി.എസ്.സി. പരീക്ഷക്ക് അപേക്ഷിക്കുമ്പോള്‍ thulasi.keralapsc.gov.in/thulasi/ എന്ന വെബ്സൈറ്റില്‍ One time registration നടത്താന്‍ വേണ്ടി, സൈസ്
കുറച്ച് അടിയില്‍ പേരും എടുത്ത തിയതിയും രേഖപ്പെടുത്തിയ അപേക്ഷകന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട് ( PSCയുടെവെബ്സൈറ്റില്‍ ഫോട്ടോ റീസൈസ് ചെയ്യാന്‍ മാത്രമുള്ള ഓപ്ഷന്‍ ഉണ്ട്) ഇതിനായി നിങ്ങളെ
സഹായിക്കുന്ന ഒരു വെബ്സൈറ്റ് ഇതാ. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് റീസൈസ് ചെയ്യുക. അതിനു ശേഷം ഫോട്ടോയ്ക്ക് അടിയില്‍ പേരും, എടുത്ത തിയതിയും രേഖപ്പെടുത്തി അവ ടിക്ക് ചെയ്ത് ക്രോപ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിന്‍ഡോയിലെ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍ കിട്ടുന്ന ചിത്രം സേവ് ആസ് ചെയ്യുക. ഈ വെബ്സൈറ്റുകളിലെ മറ്റു ലിങ്കുകളില്‍ വിവിധ പരീക്ഷകള്‍ ക്കുള്ള ഫോട്ടോ റീസൈസ് ചെയ്യാനും സിഗ്നേച്ചറുകള്‍ റീസൈസ് ചെയ്യാനുമുള്ള ലിങ്കുകള്‍ നല്കിയിട്ടുണ്ട്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ