താഴെ തിരുവമ്പാടി വാര്‍ഡ് അംഗം ശ്രീ. കെ.എ.അബ്ദുറഹ്മാന്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ. ബാബു കളത്തൂര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ടാണ് ശ്രീ. അബ്ദുറഹ്മാന്‍ ഈ പദവിയിലേക്കെത്തിയത്.