13 നവംബർ 2014

മഴവില്ലിന്റെ ഏഴഴകില്‍ കുളിച്ച് നമ്മുടെ നാട്.

പുല്ലൂരാംപാറയില്‍ ഇന്നു വൈകുന്നേരം ദ്യശ്യമായ മഴവില്ല്
            മാനത്തെ ദ്യശ്യങ്ങള്‍ അതിമനോഹരങ്ങളാണ്. പ്രക്യതിയൊരുക്കുന്ന നിറച്ചാര്‍ത്തുകള്‍ ഏവര്‍ക്കും ആസ്വാദ്യകരമാണ്. ജൂണിലാരംഭിച്ച ഇനിയും മഴ വിട്ടുമാറിയിട്ടില്ല ജലകണികകള്‍ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിലേക്ക് സൂര്യപ്രകാശം കടന്നു പോകുമ്പോള്‍ ദ്യശ്യമാകുന്ന പ്രക്യതിയുടെ കരവിരുതിന്റെ മനോഹാരിത മഴവില്ലിന്റെ രൂപത്തില്‍  വൈകുന്നേരത്തോടെ മാനത്ത് തെളിഞ്ഞു. നാളുകള്‍ക്ക് ശേഷം കാണപ്പെട്ട ഈ മഴവില്ല് ഏറെ കൌതുകമുണര്‍ത്തുന്നതായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ