05 ജൂലൈ 2014

പുല്ലൂരാംപാറയില്‍ ലഹരി വിരുദ്ധ റാലിയും സമ്മേളനവും നടന്നു

            
            ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 26ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരി ബോധവല്‍ക്കരണ  റാലിയും സമ്മേളനവും നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധി എയ്ഞ്ചല്‍ ലാല്‍ ലഹരി വിരുദ്ധ സന്ദേശം നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ